tag:blogger.com,1999:blog-32988963.post7094242649325992259..comments2023-10-09T17:05:12.464+03:00Comments on പാര്പ്പിടം: വാസ്തു അളവുകളും എഞ്ചിനീയറിങ്ങ് അളവുകളും.paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger40125tag:blogger.com,1999:blog-32988963.post-12816169836963113912022-04-11T19:57:36.664+03:002022-04-11T19:57:36.664+03:0047കോൽ എത്ര sqft ആണ് 47കോൽ എത്ര sqft ആണ് Anonymoushttps://www.blogger.com/profile/07727220514748162932noreply@blogger.comtag:blogger.com,1999:blog-32988963.post-10860415983712083212022-02-11T10:52:57.304+03:002022-02-11T10:52:57.304+03:00കിഴക്കോട്ട് ദർശനമായ വീടിന് 49 കോൽ ചുറ്റളവ് ഉത്തമമെ...കിഴക്കോട്ട് ദർശനമായ വീടിന് 49 കോൽ ചുറ്റളവ് ഉത്തമമെന്ന് പറയുന്നു. അത് കഴിഞ്ഞാൽ തൊട്ട ഉത്തമത്തിലോ മധ്യമത്തിലോ ഉള്ള അളവ് ഏതാണ് ?Anonymoushttps://www.blogger.com/profile/13378290003608407002noreply@blogger.comtag:blogger.com,1999:blog-32988963.post-20822199614162379052022-01-31T19:46:27.956+03:002022-01-31T19:46:27.956+03:00നിലവിൽ ഉള്ള പുരയുടെ സ്ക്വയർഫീറ്റ് വിസ്തീർണ്ണം എങ്ങ...നിലവിൽ ഉള്ള പുരയുടെ സ്ക്വയർഫീറ്റ് വിസ്തീർണ്ണം എങ്ങിനെ കാണാAnonymoushttps://www.blogger.com/profile/11724514406434234902noreply@blogger.comtag:blogger.com,1999:blog-32988963.post-84311604469537719752021-12-11T06:05:53.697+03:002021-12-11T06:05:53.697+03:00180cmx180 cm
ഉള്ളളവ് പൂജാമുറിക്ക് യോജിക്കുമോ180cmx180 cm
ഉള്ളളവ് പൂജാമുറിക്ക് യോജിക്കുമോJayakrishnan kolathurhttps://www.blogger.com/profile/11311466400027890879noreply@blogger.comtag:blogger.com,1999:blog-32988963.post-47730581109305785612021-01-21T11:29:11.349+03:002021-01-21T11:29:11.349+03:001 കോൽ എന്നത് 2.5 അടി
1 കോൽ എന്നത് 2.5 അടി

Anonymoushttps://www.blogger.com/profile/08217603703105414782noreply@blogger.comtag:blogger.com,1999:blog-32988963.post-32756550703264562562020-10-19T03:25:49.354+03:002020-10-19T03:25:49.354+03:00കോൽ അളവും sqft ഉം എങ്ങനെ കണക്കാക്കാം?? കോൽ അളവും sqft ഉം എങ്ങനെ കണക്കാക്കാം?? Anonymoushttps://www.blogger.com/profile/13036278836841303135noreply@blogger.comtag:blogger.com,1999:blog-32988963.post-59039872291221327352020-05-28T09:22:42.705+03:002020-05-28T09:22:42.705+03:00381/72 = 5.2916 means 5 കോൽ
Remaining .2916*24= 7...381/72 = 5.2916 means 5 കോൽ
Remaining .2916*24= 7 അങ്കുലം
So 381 cm= 5 kol 7 angulam
Similarly ,351 cm= 4 kol 21 angulam

Total perimeter of room = 1464 cm = 20 kol 8 angulam
20 കോൽ 8 വാസ്തു കണക്ക് ആണ്Alex Antony Edakkattuvayalhttps://www.blogger.com/profile/17992372758689722734noreply@blogger.comtag:blogger.com,1999:blog-32988963.post-86054070397862624602020-05-28T09:16:28.694+03:002020-05-28T09:16:28.694+03:0020 കോൽ 8 ആണ്. വാസ്തു കണക്ക് ആണ് 402 * 33020 കോൽ 8 ആണ്. വാസ്തു കണക്ക് ആണ് 402 * 330Alex Antony Edakkattuvayalhttps://www.blogger.com/profile/17992372758689722734noreply@blogger.comtag:blogger.com,1999:blog-32988963.post-21189505286985505902020-05-02T16:49:05.833+03:002020-05-02T16:49:05.833+03:004.20-4.1(1/2) ആണ് ഒരു bed റൂം അളവ് കോൽ .. ഇത് CM ല...4.20-4.1(1/2) ആണ് ഒരു bed റൂം അളവ് കോൽ .. ഇത് CM ലേക്ക് മാറ്റി തരുമോ ?Noufalfozyhttps://www.blogger.com/profile/17189431428649477679noreply@blogger.comtag:blogger.com,1999:blog-32988963.post-5689383964547238852020-04-11T17:40:57.690+03:002020-04-11T17:40:57.690+03:00സർ മേൽക്കൂര ഉണ്ടാക്കുമ്പോൾ കുഴിയടി അളവുകൾ എങ്ങിനെ ...സർ മേൽക്കൂര ഉണ്ടാക്കുമ്പോൾ കുഴിയടി അളവുകൾ എങ്ങിനെ ആണ്
Anonymoushttps://www.blogger.com/profile/12714928065856277345noreply@blogger.comtag:blogger.com,1999:blog-32988963.post-80774758033469159672020-03-19T04:43:49.243+03:002020-03-19T04:43:49.243+03:00ഹരീഷൻ ആചാര്യ കാസർകോട്,
1 കോൽ = 72.c m ആണ്.
71.12.c...ഹരീഷൻ ആചാര്യ കാസർകോട്,
1 കോൽ = 72.c m ആണ്.
71.12.c m എന്ന മാനദണ്ഡം എന്ത്?Anonymoushttps://www.blogger.com/profile/05125876489893310583noreply@blogger.comtag:blogger.com,1999:blog-32988963.post-15845312245192599152020-03-18T19:05:38.139+03:002020-03-18T19:05:38.139+03:001 കോൽ = 72 സെ.മീ.
4 കോൽ = 1 ദണ്ഡ്.
4 X 72 = 288
1 ...1 കോൽ = 72 സെ.മീ.
4 കോൽ = 1 ദണ്ഡ്.
4 X 72 = 288
1 ദണ്ഡ് = 288 സെ.മീ
1 സെന്റ് = 1 കോൽ വീതി X 80 കോൽ നീളം
1 സെൻറ് = 41.4720 സ്ക്വയർ മീറ്റർ [ദണ്ഡളവ് പ്രകാരം സെൻറ് കാണുന്നതിന് ].Anonymoushttps://www.blogger.com/profile/05125876489893310583noreply@blogger.comtag:blogger.com,1999:blog-32988963.post-64462705712461111662020-03-18T18:58:37.833+03:002020-03-18T18:58:37.833+03:00 =72 സെRinish ഒരുകോൽ.മീ. എന്ന കണക്കാണ് ശരിയായിട്ടു... =72 സെRinish ഒരുകോൽ.മീ. എന്ന കണക്കാണ് ശരിയായിട്ടുളളത്.1 സെന്റ്= 1 കോൽ വീതി x 80 കോൽ നീളം ആണ്.40.47 സ്ക്വയർ മീറ്റർ എന്ന കണക്ക് ലിങ്സ് അളവിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കേരളത്തിൽ പുരാതന കാലം മുതൽ പല സ്ഥലങ്ങളിലും ഭൂമിയുടെ നീളവും വീതിയും രേഖപ്പെടുത്താൻ 4 കോൽ നീളമുള്ള ദണ്ഡാണ് ഉപയോഗിച്ചിരിക്കുന്നത്. ചില രേഖകളിൽ ദണ്ണ് എന്നും കാണുന്നുണ്ട്. 1986 - 87 വരെയുള്ള ആധാരങ്ങളിൽ ഈ അളവ് ഉപയോഗിച്ച് ഭൂമിയുടെ നീളവും വീതിയും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല താങ്കൾ പറഞ്ഞ 1 കോലിന്റെ നീളം സംബന്ധിച്ച കണക്ക് [71.25 cm] ദണ്ഡിന്റെ അളവ് രേഖപ്പെടുത്തുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ദണ്ഡിന്റെ അളവുകൾ രേഖപ്പെടുത്തുമ്പോൾ 1/4,1/2, 3/4 ,0/8, 0/16 ,0/32 എന്നീ രീതികളിൽ വിഭജിച്ച് നൽകാറുണ്ട്. 1 ദണ്ഡ് = 288 സെ.മീ. എന്ന കണക്കിലെടുക്കുമ്പോഴേ മേൽ സൂചിപ്പിച്ച കണക്കു പ്രകാരമുള്ള വിഭജനം കൃത്യമാകൂ.285 സെ.മീ കണക്കിൽ ഈ വിഭജനം കൃത്യമാകില്ല. പഴയ ആധാരങ്ങളിലെ [ ദണ്ഡളവ് പ്രകാരമുള്ള തിലെ ] സെന്റ് കൃത്യമായി ലഭിക്കണമെങ്കിൽ 41.4720 സ്ക്വയർ മീറ്റർ കണക്കിൽ കൂട്ടുക തന്നെ വേണം. അല്ലാതെ 40.4700 സ്ക്വയർ മീറ്റർ പ്രകാരം കൂട്ടിയാൽ സെന്റ് കാർക്കുലേഷൻ ആകെ തെറ്റും. അതിനാൽ 41.4720 എന്ന കണക്കാണ് കോൽ അളവിലുള്ള ദണ്ഡ ളവിന് അഭികാമ്യം.Anonymoushttps://www.blogger.com/profile/05125876489893310583noreply@blogger.comtag:blogger.com,1999:blog-32988963.post-37563908447647637402020-01-08T08:20:44.083+03:002020-01-08T08:20:44.083+03:00തച്ചുശാത്ര ആചാര പ്രകാരം
1 കോൽ= 28 ഇഞ്ച്(71.12 cm)ആ...തച്ചുശാത്ര ആചാര പ്രകാരം
1 കോൽ= 28 ഇഞ്ച്(71.12 cm)ആണ്
വാസ്തുശാസ്ത്രം കുലപതി പയ്യന്നൂർ കേശവാചാര്യയുടെ തച്ചുശാത്രഗ്രന്ഥമായ ഗണിതരത്നാകരം എന്ന എഴുതിയിട്ടുണ്ട്.ഹരീഷൻ ആചാര്യ കാസർകോട്https://www.blogger.com/profile/15604844661271822159noreply@blogger.comtag:blogger.com,1999:blog-32988963.post-33312791598861369652019-10-28T07:14:53.596+03:002019-10-28T07:14:53.596+03:00മുറികൾക്കു 16കോൽ 8 അംഗുലം , 20കോൽ 8 അംഗുലം എന്നീ അ...മുറികൾക്കു 16കോൽ 8 അംഗുലം , 20കോൽ 8 അംഗുലം എന്നീ അളവുകളെ കണ്ടിട്ടുള്ളൂ. 18കോൽ 15 അംഗുലം എന്ന അളവിൽ മുറി പണിയാൻ പറ്റുമോ.Anonymousnoreply@blogger.comtag:blogger.com,1999:blog-32988963.post-85313846986383598382019-07-31T06:16:44.347+03:002019-07-31T06:16:44.347+03:00അറുത്തിട്ട മരം കോൽകണക്കിൽ കണ്ടു പിടിക്കുന്നത് എങ്ങ...അറുത്തിട്ട മരം കോൽകണക്കിൽ കണ്ടു പിടിക്കുന്നത് എങ്ങനെയാണ്?

Anonymoushttps://www.blogger.com/profile/10654760701587206351noreply@blogger.comtag:blogger.com,1999:blog-32988963.post-64646145521826184952019-07-22T21:35:06.415+03:002019-07-22T21:35:06.415+03:00നല്ല വിശദീകരണംനല്ല വിശദീകരണംAnonymoushttps://www.blogger.com/profile/07807885709654809389noreply@blogger.comtag:blogger.com,1999:blog-32988963.post-47995196551782325852019-04-29T14:33:35.284+03:002019-04-29T14:33:35.284+03:00ഒരു കോൽ 72cm or 71.25 ആണെന്ന് ആരാ കണ്ടുപിടിച്ചത്?...ഒരു കോൽ 72cm or 71.25 ആണെന്ന് ആരാ കണ്ടുപിടിച്ചത്???
അങ്ങനെ ഒരു പ്രമാണവും ഇല്ല... കേരളത്തിൽ ഞവര നെല്ലിന്റ അളവ് ആണ് ഉപയോഗിക്കുന്നത്... മലബാർ പ്രേദേശത് ഉള്ള നെല്ലും കൊച്ചി പ്രദേശത്തു ഉള്ള നെല്ലും തിരുവിതാംകുറിൽ ഉള്ള നെല്ലും വലിപ്പ വെത്യാസം ഉണ്ടാകും... 8യവം =1അംഗുലം..
വലുപ്പം ഉള്ള നെല്ലുകൾ കൂട്ടിവെച്ചാൽ അംഗുലവും വലുതാകും..
അതിനു പൂർവികർ ചെയ്തത് ഓരോ പ്രദേശത്തിന്റെയും ഭുമിശാശ്ത്രത്തിനു അനുസരിച്ചു ഓരോ മുഴക്കോൽ ഉണ്ടാക്കുക എന്നതാണ്.. അതാണ് ശരിയായ മാർഗവും മഹേഷ്https://www.blogger.com/profile/05443667711159368926noreply@blogger.comtag:blogger.com,1999:blog-32988963.post-58089699430001966732019-02-16T18:49:47.668+03:002019-02-16T18:49:47.668+03:00സ്ക്വയർ ഫീറ്റ് കാണുമ്പോൾ 3 ഇഞ്ച് എന്നുള്ളത്.25 എന്...സ്ക്വയർ ഫീറ്റ് കാണുമ്പോൾ 3 ഇഞ്ച് എന്നുള്ളത്.25 എന്നിട്ടാണ് ഗുണിച്ചുകണ്ടിരിക്കുന്നത് എന്തുകൊണ്ട്? വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നുAnonymoushttps://www.blogger.com/profile/17922608492913650839noreply@blogger.comtag:blogger.com,1999:blog-32988963.post-40693821862595845092019-02-16T18:49:02.899+03:002019-02-16T18:49:02.899+03:00സ്ക്വയർ ഫീറ്റ് കാണുമ്പോൾ 3 ഇഞ്ച് എന്നുള്ളത്.25 എന്...സ്ക്വയർ ഫീറ്റ് കാണുമ്പോൾ 3 ഇഞ്ച് എന്നുള്ളത്.25 എന്നിട്ടാണ് ഗുണിച്ചുകണ്ടിരിക്കുന്നത് എന്തുകൊണ്ട്? വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നുAnonymoushttps://www.blogger.com/profile/17922608492913650839noreply@blogger.comtag:blogger.com,1999:blog-32988963.post-15612309610608348662019-01-21T04:24:53.252+03:002019-01-21T04:24:53.252+03:00ഒരുകോൽ എന്നത് 71.25 സെൻറീമീറ്റർ ആണ്ഒരുകോൽ എന്നത് 71.25 സെൻറീമീറ്റർ ആണ്renishhttps://www.blogger.com/profile/14486327306475664456noreply@blogger.comtag:blogger.com,1999:blog-32988963.post-35260791226729189352019-01-21T04:23:16.053+03:002019-01-21T04:23:16.053+03:00This comment has been removed by the author.renishhttps://www.blogger.com/profile/14486327306475664456noreply@blogger.comtag:blogger.com,1999:blog-32988963.post-58238107945003961532019-01-21T04:20:09.694+03:002019-01-21T04:20:09.694+03:00This comment has been removed by the author.renishhttps://www.blogger.com/profile/14486327306475664456noreply@blogger.comtag:blogger.com,1999:blog-32988963.post-7862835566539416112019-01-21T04:05:47.845+03:002019-01-21T04:05:47.845+03:00കോൽ കണക്ക്
ഒരു കോല് =71.25 സെൻറീമീറ്റർ
4 കോല് ...കോൽ കണക്ക്

ഒരു കോല് =71.25 സെൻറീമീറ്റർ
4 കോല് = ഒരു ദണ്ഡ്
ഒരു ദണ്ഡ് = 2.85 മീറ്റർ
40.47മീറ്റർ = ഒരു സെൻറ്, (ഉദാ:40.47 മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലും ഉള്ള ഒരു സ്ഥലം= ഒരു സെൻറ്)
80 കോല് = ഒരു സെൻറ് (ഉദാ:80കോല് നീളത്തിലും ഒരു ഒരു കോല് വീതിയിലും ഉള്ള ഒരു സ്ഥലം= ഒരു സെൻറ്)
5ദണ്ഡ് =ഒരു സെൻറ് (ഉദാ:5ദണ്ഡ്നീളത്തിലും ഒരുദണ്ഡ് വീതിയിലും ഉള്ള ഒരു സ്ഥലം= ഒരു സെൻറ്)

72 സെൻറീമീറ്റർ വെച്ച് ഒരു കോലിനെ കണക്കാക്കിയാൽ 40.47സ്ക്വയർ മീറ്റർ ഒരു സെൻറ് എന്നതിനുപകരം 41.47സ്ക്വയർ മീറ്റർ എന്ന് ലഭിക്കും അതായത് 72 സെൻറീമീറ്റർ വെച്ച് ഒരു സെൻറ് സ്ഥലം അളക്കുമ്പോൾ ഒരു മീറ്റർ സ്ക്വയർ സ്ഥലം കൂടുതലുണ്ടാകും 40.5 സെൻറ് സ്ഥലം അളക്കുമ്പോൾ ഒരു സെൻറ് സ്ഥലം കൂടുതൽ ഉണ്ടാകുമെന്ന് അർത്ഥം 72 സെൻറീമീറ്റർ ഒരു കോല് എന്ന കണക്ക് തികച്ചും തെറ്റാണ്.
Formula .72×80×.72=41.472 മീറ്റർrenishhttps://www.blogger.com/profile/14486327306475664456noreply@blogger.comtag:blogger.com,1999:blog-32988963.post-72353229402361206532018-12-03T11:32:52.263+03:002018-12-03T11:32:52.263+03:00സർ.56 കോൽ 8 അംഗുലം എത്ര സ്ക്വയർ ഫീറ്റാണ് സർ.56 കോൽ 8 അംഗുലം എത്ര സ്ക്വയർ ഫീറ്റാണ് Anonymoushttps://www.blogger.com/profile/14392797097773681435noreply@blogger.com