tag:blogger.com,1999:blog-32988963.post3008092941128822155..comments2023-10-09T17:05:12.464+03:00Comments on പാര്‍പ്പിടം: ഭൂമി പരിസ്ഥിതി കുടുമ്പം.paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger4125tag:blogger.com,1999:blog-32988963.post-39194520372609308212007-02-05T13:58:00.000+03:002007-02-05T13:58:00.000+03:00നല്ല ചിന്തകളാണ്. പക്ഷെ ഇന്നത്തെ നമ്മുടെ പോക്ക് ഇതി...നല്ല ചിന്തകളാണ്. പക്ഷെ ഇന്നത്തെ നമ്മുടെ പോക്ക് ഇതിന്റെ നേരെ എതിറ് ദിശയിലേക്കാണെന്നു മാത്രം. പഴയ നല്ല നാലുകെട്ടുകളും, എട്ടുകെട്ടുകളും പൊളിച്ചു മാറ്റി പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നവരുടെ നാടല്ലെ ഇത്...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-32988963.post-67947796369320196742007-02-05T13:53:00.000+03:002007-02-05T13:53:00.000+03:00കേരളത്തില്‍ ഇന്ന് ഫ്ലാറ്റുകളുടേയും വില്ലകളുടേയും മ...കേരളത്തില്‍ ഇന്ന് ഫ്ലാറ്റുകളുടേയും വില്ലകളുടേയും മറ്റു റിയല്‍ എസ്റ്റേറ്റിന്റെയും ഒരു കുതിച്ചു ചാട്ടമാണ് നടക്കുന്നത്. ഇതിനിടയില്‍ ചില കള്ളനാണയങ്ങള്‍ പല വിധ തട്ടിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നു. സാധാരണക്കാരും പ്രവാസികളൂം ആണിതില്‍ പെട്ടുപോകുന്നത്.

പഴയ തേക്ക് ആട് മാഞ്ചിയം സ്കീമിന്റെ രീതിയില്‍ റിയല്‍ എസ്റ്റേറ്റിലും പുതിയ പതിപ്പുകളും രംഗത്തെത്തിയിട്ടുണ്ടത്രെ!

പെരുകിക്കൊണ്ടിരിക്കുന്ന പ്ലാറ്റുകളെക്കുറിച്ച് വാസ്തവത്തില്‍ നാം ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടുന്ന ഒരു വിഷയമാണ്.അതുയര്‍ത്തുന്ന പാരിസ്തിതിക സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

നമ്മള് എല്ലാം മുങ്കൂട്ടി ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും എന്നാല്‍ കാര്യങ്ങളെ പരമാവധി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ഒരു വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണല്ലൊ?

യാഥാര്ത്യങ്ങളെ മനസ്സിലാക്കി അതിനനുസൃതമായ മുന്‍കരുതലുകള്‍ എടുക്കാന്‍ വൈകിക്കൂടാ. അനിയന്ത്രിതമായതും അനധികൃതമായതുമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ഗവണ്മന്റ് സജീവമായി നടപടി എടുത്തേ മതിയാകൂ.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-32988963.post-61951502912672337792007-02-04T11:22:00.000+03:002007-02-04T11:22:00.000+03:00ഈ പോസ്റ്റ് ആരും കണ്ടില്ല, ഞാനും.
നല്ല ചിന്തയാണ്. ത...ഈ പോസ്റ്റ് ആരും കണ്ടില്ല, ഞാനും.
നല്ല ചിന്തയാണ്. തിരുവനന്തപുരത്ത് ഇത് പ്രയോഗത്തിലാണ്. മിക്ക വീടുകളും രണ്ട് യൂണിറ്റായി ചെയ്യാനാണ് സാധാരണക്കാര്‍ ശ്രമിക്കുന്നത്. വാടകയ്ക്ക് കൊടുക്കാനും രണ്ട് മക്കള്‍ക്ക് കൊടുക്കാനുമൊക്കെയായിട്ട്. വളരെ ശ്രദ്ധിച്ച് ചെയ്താല്‍ സ്വകാര്യതയ്ക്ക് ഒരു കോട്ടവും വരികയുമില്ല. ഭൂമിയുടെ ലഭ്യത ദിനംപ്രതി കുറഞ്ഞ് വരുന്ന സാഹചര്യം കണക്കിലെടുക്കേണ്ടത് തന്നെയാണ്. ഒപ്പം പെരുകി വരുന്ന ഫ്ളാറ്റ് സംസ്കാരമുയര്ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളും.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-32988963.post-30128744290938869152007-01-28T14:08:00.000+03:002007-01-28T14:08:00.000+03:00എന്തുകൊണ്ട് കൂട്ടുകുടുമ്പവ്യവസ്ഥിതിയിലേക്ക് തിര്‍...എന്തുകൊണ്ട് കൂട്ടുകുടുമ്പവ്യവസ്ഥിതിയിലേക്ക് തിര്കെപോയ്ക്കൂടാ?പരിസ്ഥിതിയെ ഇത്രയധികം നശിപ്പിച്ചുകൊണ്ട് ഒരുവ്യക്തിക്കൊരുവീടെന്ന രീതി വെണോ?

പാര്‍പ്പിടത്തില്‍ ഒരു പുതിയപോസ്റ്റുണ്ടേ..!paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com