
ഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടു പോയിട്ട് ഒരു വര്‍ഷം തികയുന്നു. ഇന്നും മലയാളിയുടെ ചുണ്ടില്‍
പ്രണയത്തിന്റെ മാസ്മരികഭാവങ്ങളും വിരഹത്തിന്റെ കൊടും നീറ്റലുകളും യുവത്വത്തിന്റെ ആവേശങ്ങള്‍ അലതല്ലുന്ന വരികളും അനായാസം നമുക്കായി എഴുതിവച്ച് ആ മഹാനായ കലാകാരന്‍ അവിചാരിതമായ ഒരു നിമിഷത്തില്‍ നമ്മെ വിട്ടകന്നു. പ്രിയപ്പെട്ട ഗിരീഷേട്ടന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
അമ്മമഴക്കാറിനു കണ്‍നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ അലിഞ്ഞു എന്നെഴുതുവാന്‍....പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം..... ആരൊരാള്‍ പുലര്‍മഴയില്‍...സൂര്യകിരീടം വീണുടഞ്ഞു.....ഇന്നലെ എന്റെ പൊന്‍വിള്‍ക്കൂതിയില്ലേ..കാറ്റെന്‍ പൊന്‍വിള്‍ക്കൂതിയില്ലേ.... ഹരിമുരളീരവം....അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പകല്യാണം? എന്നൊക്കെ എഴുതുവാന്‍ സര്‍വ്വേശരന്‍ ഇനിയുമൊരു ജന്മം പുത്തനു നല്‍കുമോ?

1 comments:
മറക്കാത്ത ഗാനങ്ങളൂടെ പാട്ടെഴുത്തുകാരൻ..
ഒരു കൊല്ലം പോയതറിഞ്ഞില്ല.
Post a Comment