Sunday, August 22, 2010

ഓണാ‍ശംസകള്‍

ഓനമെന്നാല്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ/സവര്‍ണ്ണന്റെ ആധിപത്യത്തിന്റെ ആവര്‍ത്തിച്ചുള്ള അടയാളപ്പെടുത്തലാണെന്ന വീക്ഷണത്തെ തള്ളിക്കളയാം. സവര്‍ണ്ണ അവര്‍ണ്ണ അന്യമത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കേണ്ടതാണ് ഓണം.
സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആഘോഷത്തെ നമുക്ക് സന്തോഷത്തോടെ വരവേല്‍ക്കാം.ലോകമെമ്പാടും ഉള്ള മലയാളികള്‍ സന്തോഷത്തോടെ കൊണ്ടോടുന്ന ഈ വേളയില്‍ മുഴുവന്‍ മലയാളികള്‍ക്കും തെച്ചിക്കോട്ടുകാവില്‍ തുടങ്ങുന്ന കേരളത്തിന്റെ ഗജകേസരികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

4 comments:

കുമാരന്‍ | kumaran said...

ഓണാശംസകള്‍.!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
This comment has been removed by the author.
നിസ്സഹായന്‍ said...

"ഓണമെന്നാല്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ/സവര്‍ണ്ണന്റെ ആധിപത്യത്തിന്റെ ആവര്‍ത്തിച്ചുള്ള അടയാളപ്പെടുത്തലാണെന്ന വീക്ഷണത്തെ തള്ളിക്കളയാം. സവര്‍ണ്ണ അവര്‍ണ്ണ അന്യമത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കേണ്ടതാണ് ഓണം."

കൃത്യമായ നിരീക്ഷണം. പ്രവീണിനെ പുളകിതനാക്കിയതിനാല്‍ അത് തീര്‍ച്ചയായും ശരി. ഇനിയുമുള്ള ഓണക്കാലങ്ങള്‍ അങ്ങനെ പയ്യാരം പറച്ചിലുകളാക്കാതെ വിശ്വമാനവരായി ഓണക്കാലത്തേക്കു നമുക്കാഘോഷിക്കാം, ബാക്കി കാലം നമ്മളങ്ങിനെ അല്ലാത്തതുകൊണ്ട്. വിരളമായ ഒന്നിലല്ലേ ആഘോഷത്തിന്റെ ആഹ്ലാദം ! ചരിത്രം ഓര്‍ക്കുന്ന മഠയന്മാരെ ജാഗ്രതൈ !

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പ്രിയ നിസ്സഹായൻ‌..

പ്രവീണിന്റെ രോമം എഴുന്നേറ്റു നിൽക്കാൻ മാത്രം ആ വാചകത്തിലൊരു മയിത്താണ്ടിയും ഇല്ല. അദ്ദേഹത്തിനോടൊന്നു ബന്ധപ്പെടാൻ പറഞ്ഞതു തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണു. എന്റെ നാട്ടുകാരനാണു എന്നറിഞ്ഞപ്പോഴുണ്ടായ ഒരു സന്തോഷം (മറ്റേ, പ്രാദേശികവാദമേ..ലത്)

E-pathram

ePathram.com