Tuesday, April 14, 2009
വിഷു ആശംസകൾ
കാർവർണ്ണന്റെ വിഗ്രഹത്തിനു മുമ്പിൽ ഓട്ടുരുളിയിൽ നിലവിളക്കിന്റെ പ്രകാശത്തിൽ, പൊൻ നിറമാർന്ന കണിക്കൊന്നയും,നവധാന്യങ്ങളും,നാണയങ്ങളും,ഫലങ്ങളും,കോടി വസ്ത്രങ്ങളും വച്ചലങ്കരിച്ച് കേരളം കണികണ്ടുണരുന്ന ഈ ശുഭദിനത്തിൽ എല്ലാ വായനക്കാർക്കും ആശംസകൾ...
Subscribe to:
Post Comments (Atom)

2 comments:
election vishuvine badhicho ennoru samsayam.
naale chilavaya bottilinte kanakku varumbol kruthyamayi ariyam
ettavum kuduthal madhyam vanghi vishu aagoshichu keralam enna vartha varathirikkan taramilla
aasamsakal thannathinnu nandhi
happy vishu
വളരെ നന്മകള് നിറഞ്ഞാ വിഷു ആശംസകള്‍
Post a Comment