Wednesday, December 24, 2008
ക്രിസ്തുമസ്സ് ആശംസകൾ
നക്ഷത്രങ്ങൾ മിന്നിമറയുന്നതും, മഞ്ഞുപെയ്യുന്നതുമായ ഒരു രത്രിയിൽ ബദ്ലഹേമിലെ പുൽക്കൂടിൽ പിറന്ന് അഹിംസയുടേയും സഹനത്തിന്റേയും പാതയിലൂടേ സഞ്ചരിച്ച് മാനവരാശിയുടെ മോചനത്തിനായി കുരിശിലേറുകയും ചെയ്ത യേശുക്രിസ്തു വിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ.
Subscribe to:
Post Comments (Atom)

7 comments:
തിരിച്ചും ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....
കുമാറിനും കുടുംബത്തിനും ക്രിസ്തുമസ്, നവവത്സരാശംസകള്‍!
താങ്കള്‍ക്കും, കുടുംബാഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍....
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ഈ ക്രിസ്തുമസ് വേളയിൽ കുമാറിനും കുടുംബത്തിനും ആശംസകൾ നേരുന്നു
ക്രിസ്തുമസ്, നവവത്സരാശംസകള്‍!
Merry X-mas and Happy New Year
to you
Ente blogil aadyammayi creative aaya oru comment nalkiyathinu a lot af thanks! "Paarpidam" oru nokku kandu. Ee rangathe thaankalude sramangal theerchayyayum vilappettathaanu
Congraaats!
Merry X-mas and Happy New Year
to you
Ente blogil aadyammayi creative aaya oru comment nalkiyathinu a lot af thanks! "Paarpidam" oru nokku kandu. Ee rangathe thaankalude sramangal theerchayyayum vilappettathaanu
Congraaats!
Post a Comment