Thursday, March 06, 2008

unnipengat




This is not for other bloggers.
ഏങ്ങണ്ടിയൂര്‍ എന്ന സ്ഥലത്ത്‌ മി.ഉണ്ണികൃഷ്ണന്റെ വീടിന്റെ പ്ലാനാണിത്‌. ഏരിയ കുറക്കുവാനും വാസ്തുവില്‍ അളവുകള്‍ നിര്‍ത്തുവാനും ചെയ്ത ചില അഡ്ജസ്റ്റുമെന്റുകള്‍ കൊണ്ട്‌ പ്ലാനില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്‌.

3 comments:

paarppidam said...

പാര്‍പ്പിടത്തില്‍ ഒരു എലിവേഷന്‍ കൊടുത്തിട്ടുണ്ടേ!

Anonymous said...

വളരെ നന്നായിട്ടുണ്ഡ്. ചിലവു കുറന്‍ഞ്ഞ രീതിയില്‍ പണിയുകയാണെങ്കില്‍, എത്ര ചിലവില്‍ തീര്‍ക്കാന്‍ പറ്റും.

Sajeev

paarppidam said...

ചിലവു കുറവെന്ന് ഉദ്ദേശിക്കുന്നത്‌ ബെക്കര്‍ജിയുടെ രീതിയില്‍ റാറ്റ്‌ ട്രാപ്‌ ബോണ്ടും ഫ്ലോറിങ്ങ്‌ സാധാരണ രീതിയിലുള്ള റെഡ്‌ ഓക്സെഡോ അല്ലെങ്കില്‍ ചതുരശ്രയടിക്ക്‌ 15 രൂപവരുന്ന ടെയിലോ ആണെങ്കില്‍ 550 രൂപക്ക്‌ തീര്‍ക്കാം.മുകളില്‍ ഓടുപതിക്കുന്നതിന്റെ ചിലവു കുറക്കാന്‍ പഴയകെട്ടിടം പൊളിച്ച ഓടുവാങ്ങിയാല്‍ മതി. 1.50 പൈസക്ക്‌ ഇത്‌ ലഭ്യമാണ്‌.

E-pathram

ePathram.com