Tuesday, October 16, 2007

പ്ലാന്‍ 17






പതിവില്‍ നിന്നും വ്യത്യസ്ഥമായി സ്റ്റെയര്‍ കേസ്‌ അല്‍പം വ്യസ്ത്യസ്ഥമായി കൊടുത്തിരിക്കുന്നു.സ്റ്റെയര്‍കേസ്‌ മോഡല്‍ എന്റെ ഒരു സുഹൃത്തിന്റെ ആശയം കടം കൊണ്ടതാണ്‌.കാര്‍പോര്‍ച്ചു കൂടാതെ എകദേശം രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണ്ണം ഉണ്ട്‌ ഈ പ്ലാനിന്‌. ഡൈനിങ്ങ്‌ റൂമില്‍ ഒന്നുരണ്ടു വിന്റോസ്‌ മാര്‍ക്ക്‌ ചെയ്യുവാന്‍ വിട്ടുപോയിട്ടുണ്ട്‌.അടുക്കള തെക്കു കിഴക്ക്‌ ഭാഗത്തായി വരുന്ന ഈ വീടിന്റെ മുഖം പടിഞ്ഞാറോട്ടാണ്‌. പടിഞ്ഞാറും വടക്കും ദിശയിലൂടെ റോഡ്‌ കടന്നുപോകുന്ന ഒരു സ്ഥലത്താണ്‌ ഈ വീട്‌ ഡിസൈന്‍ ചെയ്തിരിക്കുന്നത്‌.

E-pathram

ePathram.com