Tuesday, October 16, 2007

പ്ലാന്‍ 17






പതിവില്‍ നിന്നും വ്യത്യസ്ഥമായി സ്റ്റെയര്‍ കേസ്‌ അല്‍പം വ്യസ്ത്യസ്ഥമായി കൊടുത്തിരിക്കുന്നു.സ്റ്റെയര്‍കേസ്‌ മോഡല്‍ എന്റെ ഒരു സുഹൃത്തിന്റെ ആശയം കടം കൊണ്ടതാണ്‌.കാര്‍പോര്‍ച്ചു കൂടാതെ എകദേശം രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണ്ണം ഉണ്ട്‌ ഈ പ്ലാനിന്‌. ഡൈനിങ്ങ്‌ റൂമില്‍ ഒന്നുരണ്ടു വിന്റോസ്‌ മാര്‍ക്ക്‌ ചെയ്യുവാന്‍ വിട്ടുപോയിട്ടുണ്ട്‌.അടുക്കള തെക്കു കിഴക്ക്‌ ഭാഗത്തായി വരുന്ന ഈ വീടിന്റെ മുഖം പടിഞ്ഞാറോട്ടാണ്‌. പടിഞ്ഞാറും വടക്കും ദിശയിലൂടെ റോഡ്‌ കടന്നുപോകുന്ന ഒരു സ്ഥലത്താണ്‌ ഈ വീട്‌ ഡിസൈന്‍ ചെയ്തിരിക്കുന്നത്‌.

3 comments:

paarppidam said...

പാര്‍പ്പിടത്തില്‍ പുതിയ ഒരു പ്ലാന്‍ പോസ്റ്റുചെയ്തിട്ടുണ്ടേ! എലിവേഷനെകുറിച്ച്‌ ചോദിക്കരുത്‌ പ്ലീസ്‌....

സജി തോമസ് said...

hello ee veedu paniyaan puthiya kettida niyamam anusarichu ethra cent sthalam venam.

സജി തോമസ് said...

hello minimum ethra cent sthalam venam ee veedu paniyaan , pratheekshikkavunna chilavu .

E-pathram

ePathram.com