Thursday, September 13, 2007

കോപ്പിചെയ്യുന്നവര്‍ക്കായി ഒരു അറിയിപ്പ്‌

www.paarppidam.blogspot.com എന്ന ബ്ലോഗ്ഗില്‍ വരുന്ന പോസ്റ്റുകളോ ഡിസൈനുകളോ സാമ്പത്തികലാഭത്തിനോ അല്ലാതെയോ അനുമതിയില്ലാതെ പുനപ്രസിദ്ധീകരിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യരുത്‌. തികച്ചും സൗജന്യമായി ബ്ലോഗ്ഗില്‍ കൊടുക്കുന്ന ഈ ഡിസൈനുകള്‍ വീടുപണിയുന്നവര്‍ക്ക്‌ സഹായകമാകണം എന്ന ഉദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്നതാണ്‌.(എന്നാല്‍ ബ്ലോഗ്ഗിലെ പ്രചാരണത്തേക്കാള്‍ നന്നായി ഞങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ ജനങ്ങളുടെ കൈകളില്‍ എത്തും എന്ന് ആരും ഇതിനു വ്യാഖ്യാനം നല്‍കേണ്ടതില്ല) വീടുവെക്കുന്നതിനായി ഈ പ്ലാനുകള്‍ ഉപയോഗിക്കുന്നതിനു യാതൊരു വിരോധവും ഇല്ല. എന്നാല്‍ പ്ലാനുകളും ഡിസൈനുകളും ഉള്‍ക്കൊള്ളുന്ന നിരവധി പുസ്തകങ്ങള്‍ ഇന്ന് വിപണിയിലുണ്ട്‌. അത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരും വിതരണം ചെയ്യുന്നവരും ഇതില്‍ നിന്നും ഡിസൈനുകള്‍ പുന പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളതല്ല.

NB: ടി.വി, പത്രമാധ്യമങ്ങള്‍, ഡിസൈനര്‍ പ്ലസ്‌ ബില്‍ഡര്‍,മലയാള മനോരമ പാര്‍പ്പിടം,വനിത വീട്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍ ഇതിലെ വിവരങ്ങള്‍ പൊതുജന താല്‍പര്യാര്‍ഥം നല്‍കുന്നതില്‍ വിരോധമില്ല.

സ്നേഹപൂര്‍വ്വം s.kumar

1 comment:

paarppidam said...

സുഹൃത്തെ കോപിചെയ്തു പ്രസിദ്ധീകരിക്കരുത്‌.പകര്‍പ്പവകാശം എസ്‌.കുമാറിനു മാത്രം.
copywrite proteced എന്നൊരു കുറിപ്പ്‌ മുകളില്‍ ഇട്ടിട്ടുണ്ട്‌

E-pathram

ePathram.com