Friday, July 20, 2007

പ്ലാന്‍ -15



990 ചതുരശ്ര അടിയില്‍ വാസ്തു കണക്കില്‍ തീര്‍ത്ത പ്ലാന്‍. വാസ്തു വിന്റെ പ്രമോട്ട്‌ ചെയ്യാനല്ല. ആയിരം സ്ക്വയര്‍ ഫീറ്റിനുതാഴെ വാസ്തു അളവില്‍ വീടുവെക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്‌ വേണ്ടി മാത്രം.കാര്‍പോര്‍ച്ചിന്റെ പുറത്തെ തൂണുവരെ ബിത്തി തുടങ്ങുന്ന ഉയരത്തില്‍ അതായത്‌ ഫ്ലോറില്‍ നിന്നും 60 സെന്റീ മീറ്റര്‍ എങ്കിലും ഒരു ഭിത്തി കൊടുത്താല്‍ നന്നായിരിക്കും. കണക്ക്‌ ഒപ്പിക്കുവാന്‍!

No comments:

E-pathram

ePathram.com