Saturday, December 02, 2006

പ്ലാന്‍-6




കാര്‍പോര്‍ച്ച്‌ കൂടാതെ 1430 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വീടിന്റെ പ്ലാനാണിത്‌. വരുന്ന അതിഥികളെ ആദ്യം കടന്നുവരുന്നത്‌ ഒരു ഫോയറിലേക്കാണ്‌. ഇവിടെ നാലുപേര്‍ക്കിരിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലുള്ള കോര്‍ട്ട്‌ യാര്‍ഡ്‌ ചെടികളും മറ്റും വച്ച്‌ ആകര്‍ഷകമാക്കാവുന്നതാണ്‌.ഇതിന്റെ മുകള്‍ഭാഗം ആകാശത്തേക്ക്‌ തുറക്കുന്നു എങ്കിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൊടുക്കണം.മുകള്‍ നിലയില്‍താഴത്തെ ബെഡ്രൂമുകള്‍ക്കു മുകളിലോ കിച്ചണിനു മുകളിലോ ആവശ്യാനുസരണം മുറികള്‍ എടുക്കാവുന്നതാണ്‌. ഈ വീടിന്റെ വടക്ക കിഴക്കിഴക്ക്‌ ഭാഗത്ത്‌ അടുക്കള സ്തിതി ചെയ്യുന്നു.

2 comments:

paarppidam said...

പാര്‍പ്പിടത്തില്‍ ഒരു പുതിയ പോസ്റ്റുണ്ടേ. ഈ പ്ലാനിനെകുറിച്ച്‌ വായനക്കാരുടെ അഭിപ്രായം അറിയിക്കുമല്ലോ?

സു | Su said...

പ്ലാന്‍ നന്നായിട്ടുണ്ട്. ഇത്രയും വിസ്തരിച്ച് എടുക്കുന്നതിനു പകരം ഇപ്പോള്‍ പലരും, താഴെയും മുകളിലും ആയി എടുക്കുന്നു. വീടിന് ചുറ്റുമുള്ള സ്ഥലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി. :)

qw_er_ty

E-pathram

ePathram.com