Wednesday, October 25, 2006

ഒരു അറിയിപ്പ്‌.

പ്രിയ വായനക്കാരെ പാര്‍പ്പിടം എന്ന പേരിലും അതിനോടു സാദൃശ്യമുള്ള പേരുകളിലും ഉള്ള ചില ബ്ലോഗ്ഗുകള്‍ പ്രത്യക്ഷപ്പെട്ടതായി ചില സുഹൃത്തുക്കള്‍ പറയുകയുണ്ടായി. ആരുടെയെങ്കിലും ബ്ലോഗ്ഗുകളില്‍ എന്റെ പേരില്‍ കമന്റുകള്‍ വരികയാണെങ്കില്‍ അതു ഞാന്‍ തന്നെ ഇട്ടതാണോ എന്ന് കൃത്യമായി പരിശൊധിച്ച്‌ ഉറപ്പുവരുത്തുക.(കമന്റിനോടൊപ്പം ഉള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ഉറപ്പുവരുത്തുവാന്‍ സാധിക്കും, മറ്റു വല്ല സംവിധാനവും ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ പറഞ്ഞുതരിക.) സാധാരണക്കാരുടെ പാര്‍പ്പിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ചില അറിവുകള്‍ പകര്‍ന്നുതരുവാനുള്ള എന്റെ എളിയശ്രമത്തിനു നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ക്ക്‌ നന്ദിപറയുന്നതോടൊപ്പം ഇതൊരു വാണിജ്യ താല്‍പ്പര്യത്തോടുകൂടിയ ബ്ലോഗ്ഗല്ല എന്ന് ഒരിക്കല്‍കൂടെ പറയുകയാണ്‌. ദയവുചെയ്ത്‌ സമാനനാമങ്ങളില്‍ ഉള്ള ബ്ലോഗ്ഗുകളില്‍ നിന്നും ഉള്ള ഏതെങ്കിലും കമന്റുകള്‍ കണ്ട്‌ തെറ്റിദ്ധരിക്കാതിരിക്കുക.

3 comments:

paarppidam said...

ദയവുചെയ്ത്‌ സമാനനാമങ്ങളില്‍ ഉള്ള ബ്ലോഗ്ഗുകളില്‍ നിന്നും ഉള്ള ഏതെങ്കിലും കമന്റുകള്‍ കണ്ട്‌ തെറ്റിദ്ധരിക്കാതിരിക്കുക.

തൊടുപുഴക്കാരന്‍ said...

താങ്കളുടെ ഈ ബ്ലോഗ് ഇന്നാണു കണ്ടത്.നന്നായിരിക്കുന്നു.ഇതേ വിഷയമാണ് എന്റെ ബ്ലോഗിലും ഉള്ളത്.ദയവായി സന്ദര്‍ശിക്കുക.

oru chitrakaran said...

പ്രിയ പാര്‍പ്പിടം,
താങ്കളുടെ സന്ദര്‍ശനത്തിനു നന്ദി. താങ്കളെപ്പോലെ പേടിച്ചോടുകയല്ല, കുറച്ചു സാവകാശത്തില്‍ വരാം.

E-pathram

ePathram.com