Monday, August 28, 2006

പ്ലാന്‍-1


ഒരു ഇടത്തരം കുടുമ്പത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ഏകദേശം 1200 ചതുരശ്ര അടിയില്‍ ഒരുക്കിയ ഒരു വീടിന്റെ പ്ലാനാണ്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്‌. ഇന്നത്തെ നിര്‍മ്മാണ ച്ചിലവ്‌ അനുസരിച്ച്‌ ഏകദേശം 550 മുതല്‍ 600 രൂപവരെ ചതുരശ്ര അടിക്ക്‌ കണക്കാക്കാവുന്നതാണ്‍. ഉപയോഗിക്കുന്ന നിര്‍മ്മാണസാമഗ്രികളുടേയും തൊഴിലാളികളുടെവേദനത്തിന്റേയും വാഹനസൗകര്യങ്ങളുടേയും മറ്റും അനുസൃതമായി ചിലവില്‍ വ്യതിയാനം ഉണ്ടാകാം.

7 comments:

ശ്രീജിത്ത്‌ കെ said...

ഈ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കിയിരുന്നെങ്കില്‍ അതിവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിവരിച്ചിരിക്കുന്നത് നോക്കൂ.

വക്കാരിമഷ്‌ടാ said...

സൌകര്യം പോലെ നടുമുറ്റമൊക്കെയുള്ള ഒരു വീടിന്റെ പ്ലാനും കൂടി...

അതുപോലെ ടോയ്‌ലറ്റില്‍നിന്നും നേരിട്ട് മുറിയിലേക്ക് വരുന്നതിനു പകരം ഒരു ചെറിയ മുറിപോലെ വസ്ത്രം മാറാനും മറ്റുമായി ഉണ്ടാക്കി, അവിടെനിന്ന് ടോയ്‌ലറ്റിലേക്ക് പോകുന്ന രീതിയില്‍...അങ്ങിനെയെങ്കില്‍ ആ ചെറിയ മുറിയില്‍ തേക്കാനുള്ള മേശ, വസ്ത്രത്തിന്റെ സ്റ്റാന്റ് ഇവയൊക്കെ വെക്കാമായിരുന്നു (സ്വകാര്യ അഭിപ്രായം മാത്രമാ‍ണേ. വീടിന്റെ പ്ലാനില്‍ അഭിപ്രായം കേള്‍ക്കാന്‍ പോയാല്‍ പതിനായിരം അഭിപ്രായങ്ങള്‍ കിട്ടും :))

paarppidam said...
This comment has been removed by a blog administrator.
paarppidam said...

വക്കരിമഷ്ട്ടാ താഗളുടെ കമന്റിനു നന്ദി.ഈ പ്ലാനില്‍ ചില ഏരിയ എന്ന ഒരു സംഗതി തടസ്സമാകുന്നതുകൊണ്ടാണ്‍ ഡ്രസ്സിങ്ങ്‌ റൂം ഒഴിവാക്കിയത്‌. തീര്‍ച്ചയായും നാലുകെട്ടു രീതിയില്‍ ഉള്ള ഒരു പ്ലാന്‍ ഉള്‍പ്പെടുത്തുന്നതാണ്‍. സാധിക്കുമെങ്കില്‍ ഫോട്ടൊകള്‍ക്കുമാത്രമായി ഒരു ഗാലറി ഉണ്ടാക്കാന്‍ സഹായിക്കുക.

rakesh said...

1500 square feet sitil naluket undakkan pattumo

KEEZHARA said...

വാസ്തുവിന്റെ പിറകെയുള്ള അന്ധമായ ഓട്ടം വെറുതെ തന്നെ.... അതിലെ നല്ല വശങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചാല്‍ പോരെ? അതല്ലെ ഇന്നത്തെ ചെറിയ തുണ്ടുഭൂമിയില്‍ വീട്‌ വെക്കുന്നവര്‍ക്കു പറ്റൂ.....

paarppidam said...

വാസ്തുവിനെകുറിച്ച്‌ അറിയേണ്ടവര്‍ക്കായി പുതിയ ചില പോസ്റ്റുകള്‍ കൊടുക്കുന്നുണ്ട്‌. തീര്‍ച്ചയായും പൂര്‍ണ്ണമായും വാസ്തുവിന്റെ പുറകെ പോകുക ഇന്ന് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. നിര്‍ബന്ധമുള്ള ചിലര്‍ മൊത്തം ചുറ്റളവും അടുക്കളയും വാസ്തു അളവുകള്‍ക്കനുസരിച്ച്‌ ക്രമീകരിക്കാറുണ്ട്‌. കൂടുതല്‍ പോസ്റ്റുകള്‍ ഇക്കാര്യത്തില്‍ ഇടുന്നതാണ്‌.

E-pathram

ePathram.com